Thursday 21 June 2012

കെ.എസ്.ടി.യു. മെംബെര്‍ഷിപ്‌ കാമ്പയയിന്‍

 കോഴിക്കോട് ജില്ല മെംബെര്‍ഷിപ്‌  കാമ്പയയിന്‍ സംസ്ഥാന ട്രഷറര്‍ വി കെ മുസ ഉദ്ഘാടനം ചെയ്യുന്നു


അവകാശ പത്രിക


കെ.എസ്.ടി.യു. കോഴിക്കോട്  ജില്ലാ കമ്മറ്റിയുടെ അവകാശ പത്രിക ജില്ല പ്രസിഡണ്ട്‌ പി കെ അസീസ്‌ 
DDE (In-Charge) പി അജയ്കുമാരിനു സമര്‍പ്പിക്കുന്നു.

Friday 8 June 2012

കെ.എസ്.ടി.യു. കുന്ദമംഗലം സബ്ജില്ലാ


കെ.എസ്.ടി.യു. കുന്ദമംഗലം സബ്ജില്ലാ 'അവകാശപത്രിക'
എ.ഇ.ഒ . രാജഗോപപാലന് നല്‍കുന്നു.